ജൂൺ 5 ന് പരിസ്തി ദിനാചരണം സമുചിതമായി ആചരിച്ചു ,അന്തിക്കാട് കൃഷിഓഫീസർ ഷംനാസ് ,പി.ടി.എ പ്രസിഡന്റ് ,സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ എന്നിവർ സനിതരായിരുന്നു .
സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പടനാപ്രവർത്തനങ്ങൾടോപ്പം പ്രകൃതിയോടോപ്പം സംതുലനാവസ്ഥ നിലനിർത്തുന്നതിൽ എൻ.എസ് .എസ് വളണ്ടിയർ മാർ നേതതൃത്ത്വം നൽകി .