10/07/2018 അവയവദാനസമ്മതപത്രസമർപ്പണം
നശിച്ചുപോകുന്ന മനുഷ്യശരീരത്തിലെ അവയവങ്ങളെ നശിച്ചുപോകാതെ രണ്ടാമതും ജീവിപ്പിക്കുന്ന അവയവദാനപരിപാടി സ്കൂളിലെ N SS കുട്ടികൾ ഒന്നടങ്കം ഏറ്റെടുത്തു .അവയവദാനം ജീവൻറെ നിലനിൽപ്പിന് വളരെ അത്യാവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് .പ്രസ്തുത പരിപാടി സ്കൂൾ PTA പ്രസിഡണ്ട് ജിപ്സി വിൽസണിൽ നിന്ന് അവയവ ദാനസമ്മതപത്രം N SS വളണ്ടിയർ ലീഡർ കുമാരി ആൻസി p v ഏറ്റുവാങ്ങി .

No comments:
Post a Comment