23/ 07 / 2018 ദത്തു ഗ്രാമ സന്ദർശനം
ദത്തു ഗ്രാമത്തിൽ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള വിധവ പെൻഷൻ, നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നവരുടെ നിജസ്ഥിതി പഞ്ചായത്തിന് ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ദത്തു ഗ്രാമത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങി വിവരശേഖരണം നടത്തി .

No comments:
Post a Comment