ജൂൺ 26 അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് N .S .S യൂണിറ്റിൻറ്റെ നേതൃത്വത്തിൽ കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി .
"ലഹരി അല്ല ജീവിതം
അറിവാനാണ് ലഹരി"
എന്ന ആശയം സ്കൂൾ പ്രിൻസിപ്പൽ സന്ദേശത്തിൽ കുട്ടികൾക്ക് നല്കുകയുണ്ടായി .
No comments:
Post a Comment