ജൂൺ 22 വിത്തു വിതയ്ക്കൽ ഉദ്ഘാടനം (കരനെൽകൃഷി )
അന്ന്യം നിന്ന് പോകുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
N .S .S യൂണിറ്റിൻറ്റെ നേതൃത്വ ത്തിൽ സ്കൂളിൻറ്റെ അര ഏക്കർ സ്ഥലത്ത് "കുഞ്ഞു കുഞ്ഞു" എന്ന നെൽവിത്ത് കൃഷി ചെയ്തു ,പ്രസ്തുത പരിപാടി അന്തിക്കാട് പഞ്ചായത്തിൻറ്റെ പ്രസിഡന്റ് ശ്രീ . എ .വി .ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ Rev .fr . Raphel thannishery അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു .

No comments:
Post a Comment